Surprise Me!

ഗംഗാമ്മ, ഫേസ്ബുക്കിലൂടെ ലോകമറിഞ്ഞ ഗായിക | Boldsky Malayalam

2019-09-04 6 Dailymotion

Exclusive Interview With Gangamma, A facebook sensation<br />നിമിഷനേരം കൊണ്ടോ ഒരു ദിവസം കൊണ്ടോ ഭാഗ്യം അനുഗ്രഹിയ്ക്കുന്ന, പ്രശസ്തിയിലേക്കുയരുന്ന പലരേയും നമുക്കു ചുറ്റും കാണാം. ഭാഗ്യം ചെയ്തവര്‍ എന്നു നാം അവരെക്കുറിച്ചു മനസിലെങ്കിലും പറയുകയും ചെയ്യും.ഗംഗാമ്മ എന്ന 55കാരിയുടെ ജീവിതം ഇത്തരം പ്രശസ്തിയ്ക്കും ഭാഗ്യത്തിനും ഒരു ഉദാഹരണമാണ്.

Buy Now on CodeCanyon